മെഡിക്കൽ പ്രവേശനം: വെബിനാർ 15ന്

മെഡിക്കൽ പ്രവേശനം: വെബിനാർ 15ന്തലശ്ശേരി: മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കാൻ തലശ്ശേരി മുസ്​ലിം അസോസിയേഷൻ മെഡിക്കൽ അഡ്മിഷൻ ഗൈഡന്‍സ് വെബിനാർ സംഘടിപ്പിക്കും. 15ന് രാത്രി ഏഴരക്ക് നടക്കുന്ന വെബിനാറിന് നീറ്റ് കൗൺസലിങ് എക്സ്പെർട്ട് റമീസ് പാറാൽ നേതൃത്വം നൽകും. ഫോൺ: 9446511729. ........

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.