മാഹിയിൽ 13 പേർക്ക് കോവിഡ്

മാഹിയിൽ 13 പേർക്ക് കോവിഡ് മാഹി: മാഹിയിൽ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കപ്പട്ടികയിലുള്ള ഈസ്​റ്റ്​ പള്ളൂർ ഡാഡി മുക്കിലെ വീട്ടിലെ അഞ്ചുപേർ രോഗബാധിതരായി. ഇടയിൽപീടിക, പള്ളൂർ, ചാലക്കര, പന്തക്കൽ എന്നിവിടങ്ങളിലുള്ളവർക്കാണ്​ കോവിഡ് ​സ്ഥിരീകരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.