കണ്ണൂർ ബ്യൂറോ ഷെഡ്യൂൾ 02.09 –ബുധൻ

–തലശ്ശേരിയിൽ സി.പി.എം നിയന്ത്രണത്തിലുള്ള വായനശാലക്ക്​ നേരെ ബോംബേറ്​ –കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്​ രണ്ടാം ദിവസവും സ്വർണ്ണക്കടത്ത്​ പിടികൂടി –നാലര കിലോ കഞ്ചാവുമായി യുവാവ്​ കൂത്തുപറമ്പ്​ എക്​സൈസി‍ൻെറ പിടിയിൽ –പേരാവൂരിൽ ബസ്​ കയറിയിറങ്ങി ഗർഭിണിയായ നഴ്​സിന്​ ദാരുണാന്ത്യം –എലിവിഷം; മകൾക്ക്​ പിന്നാലെ യുവതിയും മരിച്ചു. മൂത്ത മകൾ ഗുരുതര നിലയിൽ –തളിപറമ്പിൽ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ –പാലത്തായി പീഡനം; യൂത്ത്​ കോൺഗ്രസ്​ സത്യഗ്രഹ സമരം –സി.പി.എം കരിദിനാചരണം –ആൻറജൻ ടെസ്​റ്റ്​; കണ്ണൂർ കോർപ്പറേഷനിലെ വെത്തിലപ്പള്ളിയിൽ 19 പേർക്ക്​ കോവിഡ്​ –കോവിഡ്​ ജില്ലതല വാർത്തകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.