അണ്ടലൂർ ഉത്സവത്തിന് കൊടിയേറി

തലശ്ശേരി: അണ്ടലൂർ കാവിലെ ആണ്ടുത്സവത്തിന് ചൊവ്വാഴ്ച കൊടിയേറി. ചന്ദ്രമ്പത്ത് തറവാട്ടിലെ വലിയ എബ്രാൻ രഘുനാഥാണ് കൊടിയേറ്റ്​ ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചത്. ആചാരവെടിയൊച്ച മുഴങ്ങിയ മുഹൂർത്തത്തിൽ രാവിലെ ഒമ്പതരക്കാണ് കൊടിക്കൂറ ഉയർന്നത്. രാത്രി പ്രധാന ചടങ്ങായ കുടവരവും നടന്നു. ഞായറാഴ്ച പുലർച്ച തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെ വെക്കുന്നതോടെ ഉത്സവം കൊടിയിറങ്ങും. ---------------------- പടം.... അണ്ടലൂർ ഉത്സവത്തിന് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.