റോഡ് ഉദ്ഘാടനം

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആക്​ഷൻ പ്ലാനിൽനിന്നും ഏഴുലക്ഷം രൂപ അനുവദിച്ച് ടാറിങ്​ പൂർത്തീകരിച്ച പായം പഞ്ചായത്തിലെ കുന്നോത്തുപറമ്പ്​ മഠം -മലപ്പൊട്ട് റോഡ് ബ്ലോക്ക് പ്രസിഡന്‍റ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡൻറ്​ പി. രജനി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.എസ്​. സുഭാഷ് രാജൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെംബർ അഡ്വ. ഹമീദ് കണിയാട്ടിൽ, ജിപിൻ വട്ടോളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.