ശിൽപ ചിത്ര പ്രദർശനം ഇന്ന്

പയ്യന്നൂർ: ചീമേനി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി അപർണ വിജയന്റെ ഇരുപതോളം ശിൽപങ്ങളുടെയും 10 ചിത്രങ്ങളുടെയും പ്രദർശനം ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കേരള ലളിതകല അക്കാദമി പയ്യന്നൂർ ആർട്ട് ഗാലറിയിൽ നടക്കുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 10ന് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ, വിജയൻ ജോത്സ്യർ, അപർണ വിജയൻ ചെമ്പ്രകാനം, സുധ രവി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.