റബർ ഷീറ്റ് കത്തിനശിച്ചു

പേരാവൂർ: മുരിങ്ങോടിയിൽ റബർ പുകപ്പുരക്ക് തീപിടിച്ച് ഒന്നര ക്വിൻറലിലധികം . മുരിങ്ങോടി നമ്പിയോടിലെ ഇടത്തിൽ സുഗത ദിനേശിന്റെ പുകപ്പുരക്കാണ് തീപിടിച്ചത്. പേരാവൂർ അഗ്​നിരക്ഷ നിലയം ഓഫിസർ സി. ശശിയുടെ നേതൃത്വത്തിൽ തീയണച്ചു. റബർഷീറ്റുകൾ പൂർണമായി കത്തിനശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.