ഹോം കെയർ ഉദ്ഘാടനം

പയ്യന്നൂർ: ശ്രീചന്ദ് ഹോം കെയർ പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങിയതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി.െഎ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. നിരൂപ് മുണ്ടയാർ, എ.ജി.എം. അജേഷ് കുണ്ടൂർ, റാഷിദ്, ഷെഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.