പുസ്തകം കൈമാറി

പുസ്തകം കൈമാറി തലശ്ശേരി: മദ്റസ അൻവാരിയ എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കുമുള്ള നോട്ട് പുസ്തകങ്ങൾ ടി.എം.ഡബ്ല്യു.എ റിയാദ് കമ്മിറ്റി നൽകി. കമ്മിറ്റി അംഗം ഒ.വി. റഫീഖ് പ്രഥമാധ്യാപിക ഇ.കെ. സോയക്ക് പുസ്തകങ്ങൾ കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.