വിമുക്തഭടന്മാർക്ക്​ നികുതിയിളവ്​: സാക്ഷ്യപത്രം സമർപ്പിക്കണം

വിമുക്തഭടന്മാർക്ക്​ നികുതിയിളവ്​: സാക്ഷ്യപത്രം സമർപ്പിക്കണംകീഴല്ലൂർ: ഗ്രാമപഞ്ചായത്തിൽനിന്ന്​ നിലവിൽ വിമുക്​തഭടന്മാർക്കുള്ള വസ്​തുനികുതി ഇളവ്​ ആനുകൂല്യം ലഭിക്കുന്ന ആളുകൾ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള നികുതി ഇളവ്​ ആനുകൂല്യം ലഭിക്കുന്നതിനുള്ള സാക്ഷ്യപത്രം സമർപ്പിക്കാൻ ബാക്കിയുണ്ടെങ്കിൽ ജൂൺ 30നകം പഞ്ചായത്ത്​ ഒാഫിസിൽ നൽകണമെന്ന്​​ പഞ്ചായത്ത്​ സെക്രട്ടറി അറിയിച്ചു. അതിനുശേഷം സാക്ഷ്യപത്രം സമർപ്പിക്കുന്നവർക്ക്​ 2021 -22 സാമ്പത്തിക വർഷത്തേക്കുള്ള വിമുക്​തഭടന്മാർക്കുള്ള വസ്​തുനികുതി ഇളവ്​ ആനുകൂല്യത്തിന്​ അർഹതയുണ്ടാകില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.