വൈദ്യുതി മുടങ്ങുംചക്കരക്കല്ല്: എച്ച്.ടി ലൈനിൽ പണി നടക്കുന്നതിനാൽ ചക്കരക്കല്ല് സെക്ഷനിലെ ഓടത്തിൽ പീടിക, കാവിന്മൂല, സ്കൂൾ, പുറത്തേക്കാട്, കക്കോത്ത്, എക്കാൽ മൊട്ട, തട്ടാരിപ്പാലം ട്രാൻസ്ഫോർമർ പരിധികളിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 5.30വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.