സ്വീകരണം നൽകി

ഇരിട്ടി: മട്ടന്നൂർ ഏരിയയിൽ നിന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് ജനപ്രതിനിധികൾക്ക് മട്ടന്നൂർ മണ്ഡലം കമ്മിറ്റി തില്ലങ്കേരിയിൽ . മുൻ എം.പി പി.കെ. ശ്രീമതി ഉദ്​ഘാടനം ചെയ്തു, എൻ.സി.പി ജില്ല കമ്മിറ്റിയംഗം എം. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയ് കുര്യൻ, എൻ.വി. ചന്ദ്രബാബു, എം. രതീഷ്, കെ.എ. ഷാജി, ഭാസ്കരൻ മാസ്​റ്റർ, അണിചേരി ചന്ദ്രൻ, പി.കെ. ഷൈമ, മിനി, പി. ശ്രീമതി എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫിസ് കേന്ദ്രീകരിച്ച് പ്രകടനം നടന്നു. സംസ്ഥാന സർക്കാറി​ൻെറ വനമിത്ര അവാർഡ് നേടിയ ജൈവകർഷകൻ ഷിംജിത്തിനെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.