കോഴിക്കട തകർത്തു

പഴയങ്ങാടി: വെങ്ങര കസ്തൂർബഗാന്ധി സ്മാരക വായനശാലക്ക് സമീപമുള്ള . വെങ്ങരയിലെ വാഴവളപ്പിൽ രാജ​ൻെറ ഉടമസ്ഥതയിലുള്ള ചില്ലറ വിൽപനശാലയാണ് തകർത്തത്. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. പഴയങ്ങാടി എസ്.ഐ ഇ. ജയചന്ദ്രനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.