മുഹമ്മദ് മുൻഷി അനുസ്മരണം

വാരം: സൗമ്യതയും സ്നേഹവും നിറഞ്ഞ ലളിതമായ ജീവിതത്തിലൂടെ, സമൂഹത്തിന്​ മാതൃകാ വ്യക്​തിത്വമായിരുന്നു പി.പി. മുഹമ്മദ് മാസ്​റ്ററെന്ന് എളയാവൂർ സി.എച്ച്​.എം ഹൈസ്കൂളിൽ നടന്ന അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്​ലാമി ജില്ല സെക്രട്ടറി സി.കെ.എ. ജബ്ബാർ അനുസ്മരണ പ്രഭാഷണം നടത്തി. വാരം യൂനിറ്റ് അമീർ കെ.എം. മഖ്ബൂൽ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവൻ മാസ്​റ്റർ, എളയാവൂർ മനാറുൽ ഹുദ മുസ്​ലിം ജമാഅത്ത് പ്രസിഡൻറ്​ അബ്​ദുല്ല, സി.എച്ച്​.എം ഹൈസ്കൂൾ ഹെഡ് മാസ്​റ്റർ സുബൈർ, സി.എച്ച്​ സൻെറർ ചെയർമാൻ അശ്​റഫ്, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ്​ സലാം മാസ്​റ്റർ, മുസ്​ലിം ലീഗ് നേതാവ് പി.സി. ആമീനുല്ലാഹ്, ​െഎ.എം.ടി സ്കൂൾ പ്രിൻസിപ്പൽ കെ.ടി. മുദ്ദസ്സിർ, മുനീർ കുണ്ടലക്കണ്ടി, ടി. അഹമ്മദ് മാസ്​റ്റർ തുടങ്ങിയവർ സംബന്ധിച്ചു. കെ.കെ. ഫൈസൽ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.