പതിനേഴുകാരിയെ കാണാനില്ല

കൂത്തുപറമ്പ്: പുറക്കളത്ത് െന്നു കാണിച്ച് ബന്ധുക്കൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. അവിട്ടത്ത് ഹൗസിൽ രാജീവ​ൻെറ മകൾ ഹിമയെയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിലോ കൂത്തുപറമ്പ് പൊലീസ് സ്​റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. 9497987208, 9946654136. ktba Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.