കെ.വി.വി.ഇ.എസ് നവീകരിച്ച ഓഫിസ് ഉദ്‌ഘാടനം ഇന്ന്

ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇരിട്ടി മേലെ സ്​റ്റാൻഡിലെ നവീകരിച്ച ഓഫിസി​ൻെറ ഉദ്‌ഘാടനം വെള്ളിയാഴ്ച നടക്കും. രാവിലെ 11ന്​ ഇരിട്ടി നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്യും. സമിതി ഇരിട്ടി യൂനിറ്റ് പ്രസിഡൻറ്​ റെജി തോമസ് അധ്യക്ഷത വഹിക്കും. ജില്ല പ്രസിഡൻറ്​ ദേവസ്യ മേച്ചേരി അടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ തദ്ദേശ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിൽ വ്യാപാരികളിൽനിന്നും വിജയിച്ചവർക്ക്‌ സ്വീകരണവും നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.