കർഷക സമരത്തിന് ഐക്യദാർഢ്യം

ശ്രീകണ്ഠപുരം: ഡൽഹിയിലെ പ്രഖ്യാപിച്ച് സി.ഐ.ടി.യു ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പട്ടം സൻെററിൽ പ്രകടനവും പൊതുയോഗവും നടന്നു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി എം.സി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി. വാസന്തി അധ്യക്ഷയായി. കെ. നാരായണൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. കെ.കെ. വിജയൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.