കണക്​ട്​ ടു വര്‍ക് ഹാള്‍ തുടങ്ങി

മട്ടന്നൂര്‍: ജില്ലയിലെ ആദ്യത്തെ കണക്​ട്​ ടു വര്‍ക് ഹാള്‍ മട്ടന്നൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ സി.ഡി.എസി​ൻെറ വിവിധ പദ്ധതികളുടെയും കണക്​ട് ടു വര്‍ക് ഹാളി​ൻെറയും ഉദ്ഘാടനം കുടുംബശ്രീ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്​ടര്‍ ഹരികിഷോര്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അധ്യക്ഷത വഹിച്ചു. സി.ഡി.എസി​ൻെറ ഡിജിറ്റല്‍ മാഗസിനും ചടങ്ങില്‍ പ്രകാശനം ചെയ്തു. കെ.പി. രമേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എം. സുര്‍ജിത്ത്, സി.ഡി.എസ് പ്രവര്‍ത്തന ഡോക്യുമൻെററി വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, വി.പി. ഇസ്മായില്‍, എസ്. വിനോദ് കുമാര്‍, പി. പ്രസീന, വി.കെ. സുഗതന്‍, കെ.വി. ജയചന്ദ്രന്‍, എം.കെ. നജ്മ ടീച്ചര്‍, പി. രാജിനി എന്നിവര്‍ സംസാരിച്ചു. പി. രേഖ സ്വാഗതവും പി.പി. സുലൈമാന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.