ശ്രീകണ്​ഠപുരം നഗരസഭ യിൽ ചേർക്കാൻ ..

ശ്രീകണ്​പുരം നഗരസഭയിൽ മുസ്​ലിം ലീഗിലെ കെ. ശിവദാസൻ വൈസ്​ ചെയർമാനാകും. പഴയങ്ങാടി വാർഡിൽ നിന്നാണ്​ വിജയിച്ചത്​. മൂന്നംഗങ്ങളുള്ള മുസ്​ലീം ലീഗിൽ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തിനു വേണ്ടി തർക്കം രൂക്ഷമായിരുന്നു. അതാണ്​ തീരുമാനം വൈകാൻ കാരണം. SKPM K SIVADASAN VICE CAIRMAN ... ശ്രീകണ്​ഠപുരം നഗരസഭയിലെ വൈസ്​ ചെയർമാൻ കെ. ശിവദാസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.