ആലക്കോടും കെ. സുധാകര​െൻറ പേരിൽ ഫ്ലക്​സ്​

ആലക്കോടും കെ. സുധാകര​ൻെറ പേരിൽ ഫ്ലക്​സ്​ ആലക്കോട്: കെ. സുധാകരനെ കെ.പി.സി.സി പ്രസിഡൻറാക്കണമെന്ന് ആവശ്യപ്പെട്ട് ആലക്കോട് ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഫ്ലക്​സ് ബോർഡ്. കഴിഞ്ഞദിവസം ന്യൂ ബസാറിലെ കുരിശുപള്ളി ജങ്​ഷനിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഒരു പരീക്ഷണത്തിന് സമയമില്ല. കെ. സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ തുടങ്ങിയ വാചകങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ബോർഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.