ദിനേശ്​ മാസ്​ക്കുകൾ വിപണിയിൽ

കണ്ണൂർ: കേരള ദിനേശ്​ അപ്പാരൽസ്​ നിർമിച്ച ത്രീ​െലയർ കോട്ടൺ ഡി- 95 ക്ലോത്ത്​ മാസ്ക്കുകൾ വിപണിയിൽ. കഴുകി ദീർഘകാലം ഉപയോഗിക്കാവുന്നതും ചെവിയിൽ വേദനയില്ലാത്ത തരത്തിൽ ഇലാസ്​റ്റിക്കി​ൻെറ അളവ്​ ക്രമീകരിക്കാവുന്നതും മാസ്​ക്കി​ൻെറ പ്രത്യേകതയാണ്​. ദിനേശി​ൻെറ ഔട്ട്​െ​ലറ്റിന്​ പുറമെ മെഡിക്കൽ കടകളിലും സൂപ്പർ മാർക്കറ്റുകളിലും മാസ്​ക്​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.