പ്രതിഷേധ റാലി

കണിച്ചാർ: കേന്ദ്ര സര്‍ക്കാറി​ൻെറ കര്‍ഷക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മരിച്ച കര്‍ഷകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും കണിച്ചാറില്‍ സംഘടിപ്പിച്ചു. പഞ്ചായത്തംഗം ജോജന്‍ എടത്താഴെ, സിജോ എടത്താഴെ, അപ്പച്ചന്‍ മണിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍ഷകര്‍ക്ക് ആദരാഞ്​ജലി അര്‍പ്പിച്ച് തിരിതെളിച്ചാണ് പ്രകടനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.