വൈദ്യുതി മുടങ്ങും

ശിവപുരം: സെക്​ഷന്‍ പരിധിയിലെ നിട്ടാറമ്പ, അരിങ്ങോട്ടുവയല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ 5.30 വരെ . ധർമശാല: സെക്​ഷന്‍ പരിധിയിലെ അരുണ വുഡ്, കുഴുചാല്‍, മദര്‍ ആൻഡ്​ ചൈല്‍ഡ് ആശുപത്രി, കോള്‍മൊട്ട, സ്‌റ്റൈയിന്‍ലെസ് സ്​റ്റീല്‍, തവളപ്പാറ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.