കളിയാട്ടം; ക്ഷേത്രച്ചടങ്ങുകൾ മാത്രം

പയ്യന്നൂർ: കടന്നപ്പള്ളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ കളിയാട്ടം കോവിഡ് മാനദണ്ഡം പാലിച്ചു ജനുവരി ഒന്നു മുതൽ നാലുവരെ ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്തുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.