ബോംബ് കണ്ടെത്തി

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കിടഞ്ഞിയിൽ സ്​റ്റീൽ . കിടഞ്ഞി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ രാഷ്​ട്രീയ അക്രമങ്ങൾ നടന്നിരുന്നു. കണ്ണൂരിൽനിന്നെത്തിയ ബോംബ് സ്ക്വാഡ് അംഗങ്ങളാണ് ബോംബ് പിടിച്ചെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.