ഡോക്​ടർമാർക്ക്​ ദേശീയ അംഗീകാരം

കണ്ണൂർ: കോവിഡിനെതിരായ യുദ്ധത്തിൽ ജില്ലയിലെ . ജില്ല കോവിഡ്​ ട്രീറ്റ്​മൻെറ്​ സൻെറർ നോഡൽ ഓഫിസർ ഡോ. സി. അജിത്​കുമാർ, തലശ്ശേരി പിണറായി ഹെൽത്ത്​​ ബ്ലോക്ക്​ നോഡൽ ഓഫിസർ ഡോ.സി.പി. ബിജോയ് എന്നിവർക്കാണ്​ ഐ.എം.എ നാഷനൽ പ്രസിഡൻറ്​സ്​ അവാർഡ്‌ ലഭിച്ചത്. കോവിഡ് ചികിത്സക്കും പ്രതിരോധത്തിനും നൽകിയ സ്തുത്യർഹമായ സേവനത്തിനാണ്​ അംഗീകാരം. ഐ.എം.എ നാഷനൽ അവാർഡ്‌ സമ്മേളനത്തിൽ അവാർഡ്‌ വിതരണം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.