കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

കൊട്ടിയൂര്‍: മന്ദംചേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. വയനാട് ഭാഗത്തുനിന്ന് ഇരിട്ടിയിലേക്ക് വരുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തിൽപെട്ടത്.കാറില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈദ്യുതി തൂണും കാറി​ൻെറ മുന്‍ഭാഗവും തകര്‍ന്നു. വൈദ്യുതി കേബിള്‍ ബന്ധവും താറുമാറായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.