പുറപ്പാറ നിലനിർത്തി മുസ്​ലിം ലീഗ്​

ഇരിട്ടി: ശക്​തമായ ചതുഷ്​കോണ മത്സരത്തിൽ യു.ഡി.എഫിലെ മുസ്​ലിം ലീഗ്​ സ്ഥാനാർഥി സമീർ പുന്നാട്​ ഇരിട്ടി നഗരസഭയിലെ പുറപ്പാറ വാർഡിൽ വിജയിച്ചു. എം.എസ്​.എഫിലൂ​െട വളർന്നുവന്ന സമീറി​നെ കന്നിയങ്കത്തിനിറക്കി ലീഗ്​ വാർഡ്​ നിലനിർത്തുകയായിരുന്നു. 16. SAMEER PUNNAD IUML UDF PURAPPARA IRITTY NAGARASABA ....സമീർ പുന്നാട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.