നിവേദനം നൽകി

ഇരിട്ടി: കോവിഡ്​ ചികിത്സക്ക്​ ഹോമിയോ ഡോക്​ടർമാർക്ക്​ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ഹോമിയോപ്പതി ഡോക്ടർമാരുടെയും ഹോമിയോപ്പതി സ്നേഹികളുടെയും അന്താരാഷ്​ട്ര സംഘടനയായ ഇൻറർനാഷനൽ ​േഫാറം ഫോർ പ്രമോട്ടിങ്​ ഹോമിയോപ്പതി, ആരോഗ്യ മന്ത്രി ​െക.കെ. ശൈലജക്ക് . ഡോ. സി.ജെ. വർഗീസ്, ഡോ. പി.കെ. രൻജീവ്, മാധവൻ പുറച്ചേരി, പി. കൃഷ്ണദാസ് തുടങ്ങിയവരാണ് യത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.