കണ്ടെയ്​ന്‍മെൻറ്​ സോണുകള്‍

കണ്ടെയ്​ന്‍മൻെറ്​ സോണുകള്‍ കണ്ണൂർ: ജില്ലയിലെ പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ: ആലക്കോട് എട്ടാം വാർഡ്​, അഞ്ചരക്കണ്ടി നാല്​, ആറളം മൂന്ന്​, നാല്​,10,12,14,15, അയ്യന്‍കുന്ന് ഒമ്പത്​, അഴീക്കോട് 22, ചപ്പാരപ്പടവ് നാല്​, ചെറുപുഴ ഒന്ന്​, രണ്ട്​, ചിറക്കല്‍ മൂന്ന്​,10, ചൊക്ലി ഏഴ്​, ഇരിട്ടി നഗരസഭ 10, 33, കടന്നപ്പള്ളി പാണപ്പുഴ ആറ്​, കതിരൂര്‍ എട്ട്​, കലയാശ്ശേരി ഒന്ന്​, കാങ്കോല്‍ ആലപ്പടമ്പ 14, കണ്ണൂര്‍ കോര്‍പറേഷന്‍ 20, 34, കരിവെള്ളൂര്‍ പെരളം നാല്​, കീഴല്ലൂര്‍ 10, കുറുമാത്തൂര്‍ 16, കൂത്തുപറമ്പ് നഗരസഭ ആറ്​, എട്ട്​, മാടായി ആറ്​, മാലൂര്‍ മൂന്ന്​, മാങ്ങാട്ടിടം ഒന്ന്​,10, മയ്യില്‍ ആറ്​, മുണ്ടേരി ഒമ്പത്​, നാറാത്ത് ഒമ്പത്​, പടിയൂര്‍ കല്യാട് 14, പന്ന്യന്നൂര്‍ 14, പരിയാരം നാല്​, ഏഴ്​, ഒമ്പത്​, പായം എട്ട്​,16, പയ്യന്നൂര്‍ നഗരസഭ ഒന്ന്​, 24, 39, 44, പയ്യാവൂര്‍ 14, പെരളശ്ശേരി ഒമ്പത്​, പെരിങ്ങോം വയക്കര നാല്​, പിണറായി മൂന്ന്​,12,15, തളിപ്പറമ്പ് നഗരസഭ 19, തലശ്ശേരി നഗരസഭ 15, 48, തില്ലങ്കേരി മുന്ന്​, ഉദയഗിരി നാല്​, ഉളിക്കല്‍ ഒന്ന്​, വേങ്ങാട് 21.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.