ഗതാഗതം നിരോധിച്ചു

കണ്ണൂർ: ദേശീയപാത 66ല്‍ നടാല്‍ റെയില്‍വേ ഗേറ്റ് മുതല്‍ കൊടുവള്ളി ജങ്​ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ടാറിങ്​ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 18 മുതല്‍ ജനുവരി രണ്ട് വരെ പൂർണമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.