റൂട്ട് മാര്‍ച്ച് നടത്തി

മയ്യിൽ: പ്രശ്നബാധിത ബൂത്തുകള്‍ ഉൾപ്പെടുന്ന പ്രദേശങ്ങളില്‍ മയ്യില്‍ പൊലീസി​ൻെറ നേതൃത്വത്തില്‍ . മയ്യില്‍, കുറ്റ്യാട്ടൂര്‍, മലപ്പട്ടം, കൊളച്ചേരി, നാറാത്ത് തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് മാര്‍ച്ച് നടത്തിയത്. മയ്യില്‍ സി.ഐ ഷാജി പട്ടേരി, എസ്.ഐ വി.ആര്‍. വിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.