പൊലീസ് റൂട്ട് മാർച്ച് നടത്തി

കൂത്തുപറമ്പ്: തെരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി കൂത്തുപറമ്പ് മേഖലയിൽ . കൂത്തുപറമ്പ് ടൗൺ, മെരുവമ്പായി, നീർവേലി, ചെറുവാഞ്ചേരി തുടങ്ങിയ പ്രശ്നബാധിത മേഖലകളിലാണ് റൂട്ട് മാർച്ച് നടത്തിയത്. കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, കണ്ണവം സി.ഐ കെ. സുധീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടന്നത്. കൂത്തുപറമ്പ്, കണ്ണവം, കൊളവല്ലൂർ സ്​റ്റേഷനിലെ എസ്.ഐമാരും പൊലീസുകാരും മാർച്ചിൽ അണിനിരന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.