സ്ഥാനാർഥി സംഗമം

ഇരിട്ടി: പുന്നാട് നടന്ന ഇരിട്ടി നഗരസഭ എൻ.ഡി.എ സുരേഷ് ഗോപി എം.പി ഉദ്‌ഘാടനം ചെയ്​തു. സംസ്ഥാന കൗൺസിൽ അംഗം പി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് പി.ആർ. ശിവശങ്കരൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ്​ എൻ. ഹരിദാസ്, ജില്ല ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, മണ്ഡലം പ്രസിഡൻറ്​ എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പ്രിജേഷ് അളോറ, സി. ബാബു പി.വി. ദീപ, പി.പി. ജയലക്ഷ്മി, കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.