തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

പെരിങ്ങത്തൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പിണറായി സർക്കാറി​ൻെറ കൊള്ളരുതായ്​മക്കെതിരെയുള്ള വിധിയെഴുത്താകുമെന്ന് മുസ്​ലിംലീഗ് ദേശീയ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പെരിങ്ങത്തൂരിൽ പാനൂർ മുനിസിപ്പൽതല യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്​തു. മുസ്​ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്​ എൻ.എ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.