അനുസ്​മരണ സമ്മേളനം

മാഹി: കോൺഗ്രസ് നേതാവും മാഹി നഗരസഭ മുൻ കൗൺസിലറുമായ ഇ.വി. നാരായണ​ൻെറ രണ്ടാം ചരമ വാർഷിക ദിനത്തിൽ മാഹി മേഖല കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. യോഗത്തിൽ ജനറൽ സെക്രട്ടറി സത്യൻ കോളോത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. എം.ഡി. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.