കർഷകസമരത്തിന്​ ഐക്യദാർഢ്യം

കണ്ണൂർ: കർഷക സമരത്തിന് അഭിവാദ്യമർപ്പിച്ച്‌ കൊട്ടിയൂർ പാൽചുരത്ത്‌ വെൽഫെയർ പാർട്ടി ഐക്യദാർഢ്യ നിൽപുസമരം സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്​ഘാടനംചെയ്തു. കെ.പി. മുനീർ അധ്യക്ഷത വഹിച്ചു. ബാലൻ വലിയവെള്ളി, കെ. പ്രേമ, രാജീവൻ, ബിനോയ്‌ ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ഫോ​ട്ടോ: Nilp-samaram-welfare കർഷകസമരത്തിന് അഭിവാദ്യമർപ്പിച്ച്‌ കൊട്ടിയൂർ പാൽചുരത്ത്‌ നടന്ന നിൽപ്​ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.