യു.ഡി.എഫ് പ്രചാരണ യോഗം

പയ്യന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ യു.ഡി.എഫി​ൻെറ തിരിച്ചുവരവ് ആഗ്രഹിക്കുന്നുവെന്ന് മുസ്​ലിം യൂത്ത്​ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. പയ്യന്നൂർ നഗരസഭ 33ാം വാർഡ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തായിനേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.