പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധം

ചൊക്ലി: പന്ന്യന്നൂർ ജില്ല ഡിവിഷ​ൻെറ പ്രചാരണാർഥം കവിയൂരിൽ സ്ഥാപിച്ച യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ പന്ന്യന്നൂർ ജില്ല ഡിവിഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ബോർഡ് നശിപ്പിക്കുന്നതി​ൻെറ സി.സി.ടി.വി ദൃശ്യമുൾപ്പെടുത്തി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കൺവീനർ​ അഡ്വ. ഷുഹൈബ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.