വൈദ്യുതി മുടങ്ങും

ചൊക്ലി: എച്ച്​.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച വയലിൽ പീടിക, മനേക്കര റോഡ്, നിറം ക്ലബ് പരിസരം, പന്ന്യന്നൂർ ഹെൽത്ത് സൻെറർ റോഡ്, ടൗൺ, തെക്കെ പന്ന്യന്നൂർ, പന്ന്യന്നൂർ ബാങ്ക് പരിസരം എന്നീ ഭാഗങ്ങളിൽ ബുധനാഴ്​ച രാവിലെ ഒമ്പത്​​ മുതൽ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.