ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരി അറസ്​റ്റിൽ

ആലക്കോട്: ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാപാരിയെ പൊലീസ് അറസ്​റ്റ്​ ചെയ്​തു. എരുവാട്ടിയിലെ പലചരക്ക് വ്യാപാരി പൂകാമലയിൽ ജെയിംസിനെ (55) യാണ് ആലക്കോട് പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാൻ എത്തിയ പെൺകുട്ടിക്കുനേരെ ഇയാൾ അതിക്രമം കാട്ടുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.