പരിശീലനം തുടങ്ങി

ചൊക്ലി: ഉപജില്ലയിലെ മുഴുവൻ അധ്യാപകർക്കുമുള്ള സ്മാർട്ട് ടീച്ചർ@ സ്മാർട്ട് സ്‌കൂൾ പരിശീലന പരിപാടിക്ക് തുടക്കമായി. ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. സുധി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഡയറ്റ് ​െലക്ചറർ കെ. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ചൊക്ലി ബി.പി.സി സി.പി. ഷാജി മാസ്​റ്റർ അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി ജയതിലകൻ, എച്ച്.എം ഫോറം സെക്രട്ടറി കെ.പി. രഞ്ജിത്ത്, ഇ.ടി കൺവീനർ പ്രമോദ്, എൻ.സി.ആർ ട്രെയിനർ മുഹമ്മദ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.