കര്‍ഷക സമരം: ജനസംരക്ഷണ സമിതി ധര്‍ണ നടത്തി

കേളകം: കൊട്ടിയൂര്‍ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍, ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അമ്പായത്തോട് പോസ്​റ്റ്​ ഓഫിസിന്​ മുന്നില്‍ ധര്‍ണ നടത്തി. ജനസംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ബാബു മാപ്പിളശ്ശേരി ഉദ്ഘാടനം ചെയ്തു. അപ്പു തെങ്ങുംതോട്ടം, മുഹമ്മദ് അഷറഫ്, ജോയി തെക്കെമല, രവീന്ദ്രന്‍ തുരുത്തിക്കാട്ടില്‍, ദേവസ്യ മുതുക്കാട്ടില്‍, ഷേര്‍ലി പടിയാനിക്കല്‍, ഷൈജന്‍ തടങ്ങഴി, സ്​റ്റാനി തട്ടാംപറമ്പില്‍, ജോണ്‍ മഞ്ചുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.