താഴയിൽ മഹമൂദ് അനുസ്മരണം

പെരിങ്ങത്തൂർ: സ്പോർട്ടിങ്‌ മാരാങ്കണ്ടിയുടെ രക്ഷാധികാരിയായിരുന്ന അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫിറോസ് കാട്ടിൽ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി കെ.പി. മോഹനൻ, ഇ. വിജയൻ, എം.എ. മഹമൂദ്, അഡ്വ. കെ. വിശ്വൻ, ടി. ജയേഷ്, അഷറഫ് പൂക്കോം, ടി.ടി.കെ. ശശി, പി.വി. ലവ്‌ലിൻ, എ.പി. മുജീബ്, കെ.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.