ഡോ. എം.പി. അശ്​റഫിന്​ ദേശീയ പുരസ്​കാരം

must കണ്ണൂർ: രാജ്യത്തെ ചർമരോഗ വിദഗ്​ധരുടെ ദേശീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ്​ ഡെർമറ്റോളജിസ്​റ്റ്സ്​ വെനീറിയോളജിസ്​റ്റ്​സ്​ ആൻഡ്​ ലെപ്രോളജിസ്​റ്റ്​സ്​ ഏറ്റവും മികച്ച ഡെർമാ പ്രാക്​ടീസിനുള്ള ദേശീയ അവാർഡിനായി​ കണ്ണൂരിലെ ഡോ. എം.പി. അശ്​റഫിനെ തിരഞ്ഞെടുത്തു. കണ്ണൂർ ഡെർമ ക്ലബി​ൻെറ സ്ഥാപക പ്രസിഡൻറും സംസ്ഥാന പ്രസിഡൻറുമായിരുന്നു. നിലവിൽ താണ സ്​പെഷാലിറ്റി ആശുപത്രിയിലെ ചർമരോഗ വിദഗ്​ധനാണ്​. 2021 ഫെബ്രുവരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ്​ സമ്മാനിക്കും. photo: dr. mp asharaf ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.