'ലോകമുദ്രകൾ' സമാപിച്ചു

പയ്യന്നൂർ: വിശ്വപ്രശസ്ത ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നതിന്​ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച . സമാപന സമ്മേളനത്തിൽ പ്രഫ. ബി. രാജീവൻ അംബേദ്കർ കൃതികൾ അവതരിപ്പിച്ചു. സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു. പി.എം. കൃഷ്ണപ്രഭ സ്വാഗതവും കെ.സി. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. എ.വി. രഞ്ജിത്ത്​ ആമുഖപ്രഭാഷണവും കെ. ശിവകുമാർ അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.