പ്രവാസി ലീഗ് കൺ​െവൻഷൻ

കൂത്തുപറമ്പ്: കേരള പ്രവാസി ലീഗ് മൂര്യാട് മേഖല തെരഞ്ഞെടുപ്പ് കൺ​െവൻഷൻ ജില്ല പ്രസിഡൻറ്​ കെ.സി. കുഞ്ഞബ്​ദുല്ല ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്​ കെ.പി. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. എ.ടി. അഷ്റഫ് ഹാജി, നസീർ മൂര്യാട്, കെ.സി. സലാം, എ.ടി. നൗഷാദ്, അബ്​ദുൽ അസീസ്, മുഹമ്മദലി, എം.സി. മുസ്തഫ, ടി.എം. ഷറഫുദ്ദീൻ, ടി.എം. ഷൗക്കത്ത്, സ്ഥാനാർഥികളായ എം.പി. അബ്​ദുൽ സലാം, നൗഷാദ് മാടത്താടി, സിദ്ദീഖ് പാറാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.