ഗതാഗതം നിരോധിച്ചു

കണ്ണൂർ: കീഴ്മാടം-കല്ലിക്കണ്ടി-തൂവക്കുന്ന്-വടക്കെ പൊയിലൂര്‍-കുന്നോത്തുപറമ്പ് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള ഗതാഗതം ഒരുമാസത്തേക്ക് നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ അണിയാരം ശിവക്ഷേത്രം-പാലിയാണ്ടി കുനിയില്‍പീടിക റോഡ്, പെരിങ്ങത്തൂര്‍-മുക്കില്‍പീടിക റോഡ് എന്നിവ വഴി പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.