മുസ്​ലിം ലീഗിൽ നിന്ന്​ പുറത്താക്കി

കണ്ണൂർ: പാർട്ടി തീരുമാനം ലംഘിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പന്ന്യങ്കണ്ടി വാർഡിൽ മത്സരിക്കുന്ന കെ.എം.പി. സറീനയെ മുസ്​ലിം ലീഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന മുസ്​ലിം ലീഗ് കമ്മിറ്റിയുടെ നിർദേശാനുസരണം പുറത്താക്കിയതായി ജില്ല മുസ്​ലിം ലീഗ് കമ്മിറ്റി ഓഫിസിൽ നിന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.