എൽ.ഡി.എഫ് വികസന വിളംബര സദസ്സ്​

കൊട്ടിയൂര്‍: എല്‍.ഡി.എഫ് കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വികസന വിളംബര സദസ്സ്​ നീണ്ടുനോക്കിയില്‍ സി.പി.എം ജില്ല കമ്മിറ്റിയംഗം കെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. വാസുദേവന്‍, മാത്യു കൊച്ചുതറ, ബേബി ആമക്കാട്ട്, പി.തങ്കപ്പന്‍ മാസ്​റ്റര്‍, കെ.എസ്. നിതിന്‍, കെ.ജെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.